ദ്വിദിന ദേശീയ പണിമുടക്ക് വിജയിപ്പിക്കാന്‍ ആഹ്വാനം

പാലക്കാട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കേന്ദ്ര ട്രേഡ് യൂ ണിയനുകള്‍ ഫെബ്രുവരി 23,24 തീയതികളില്‍ ആഹ്വാനം ചെയ്തിട്ടു ള്ള ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് സംയുക്ത ട്രേഡ് യൂ ണിയന്‍ ജില്ലാ നേതൃയോഗം തൊഴിലാളികളോട് ആഹ്വാനം ചെയ്തു. എല്ലാ തൊഴിലാളികളും പണിമുടക്കില്‍ പങ്കുചേരണമെന്നും, കടക...